| Neelamala Poomkuyile - Ponnum Poovum (1982) |
| Lyrics - P.BhaskaranMusic - K.RaghavanSinger - JayachandranDirection - A.Vincentനീലമലപ്പൂങ്കുയിലേ
നീകൂടെപ്പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്നഴകാല്‍ ഞാന്‍ മയങ്ങി
കാവേരിക്കരയില്‍ നിനക്കു
വാഴാനൊരു കൊട്ടാരം
കബനീനദിക്കരയില്‍
കളിയാടാനൊരു പൂന്തോട്ടം
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേന്‍ചോല
ഒരുക്കിനിന്നെ കൂട്ടാന്‍ വന്നു
ഓണക്കുയിലേ..
വന്നീടുക ... |
| |
| Uploaded: March 13, 2008 at 7:32 pm |
| Author: angadi24 |
| |
| Length: 00:04:17 |
| Rating: 4.67 |
| Views: 4402 |
| |
| Tags:
Malayalam
Melody
Classic
Old
|